നിര്‍മ്മാണ പ്രവര്‍ത്തനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം വൈകും. നാളെയാണ് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. കെട്ടിടങ്ങളൊഴികെ മറ്റൊരു സൗകര്യങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഉദ്ഘാടനം മാറ്റി വച്ചത്. നവംബറിലേ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂ എന്ന് അധികൃതര്‍ അറിയ്ച്ചു.
പദ്ധതി വേകുന്നതിലുള്ള അതൃപ്തി ടീകോം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Discussion about this post