ബംഗാളില്‍ സിപിമ്മിന്റെ സമ്പൂര്‍ണ തകര്‍ച്ച് പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഭൂരിപക്ഷം ഏജന്‍സികള്‍ നടത്തിയ പോളിലും സിപിഎം അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം ബിജെപി പത്ത് മുതല്‍ 14വരെ സീറ്റുകള്‍ നേടുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്.
ബംഗാളില്‍ സിപിഎം സീറ്റൊന്നും നേടില്ലെന്ന് എന്‍ഡി ടിവി സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം 14 സീറ്റുകള്‍ ബിജെപി ജയിക്കുമെന്നാണ് എന്‍ഡി ടിവി പ്രവചിക്കുന്നത്. രണ്ട് സീറ്റ് കോണ്‍ഗ്രസ് ജയിക്കുമെന്നും ടിഎംസി 24 സീറ്റുകള്‍ നേടുമെന്നും ഈ സര്‍വ്വേ കണ്ടെത്തുന്നു.
Discussion about this post