Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

(വീഡിയൊ) സുരക്ഷ ജീവനക്കാരനെ മൈക്കിലൂടെ പരസ്യമായി ശകാരിച്ച് ഇളയരാജ: കാല്‍ക്കല്‍ വീണ് സുരക്ഷ ജീവനക്കാര്‍, അഹങ്കാരമെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

by Brave India Desk
Jun 4, 2019, 06:59 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വെള്ളം എത്തിച്ചതിലായിരുന്നു ഇളയരാജയുടെ പരസ്യമായ രോഷപ്രകടനം. ആര്‍ട്ടിസ്റ്റുകള്‍ക്ക് വെള്ളം നല്‍കി വേദിവിട്ട സുരക്ഷാ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് ഇളയരാജ ശകാരിക്കുകയായിരുന്നു

താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്തതെന്ന് മൈക്കിലൂടെ ഇളയരാജ് ചോദിക്കുന്നു. മൈക്കിലൂടെ തന്നെ മറുപടി പറയാനും ഇളയരാജ ആവശ്യപ്പെട്ടു. സ്വഭാവികമായും ചെയ്തുവരുന്ന ജോലിയാണെന്ന സുരക്ഷ ജീവനക്കാരന്റെ മറുപടികേട്ടിട്ടു ഇളയരാജ ശകാരം തുടര്‍ന്നു. അങ്കലാപ്പിലായ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്നീട് ഇളയരാജയുടെ കാല്‍ക്കല്‍ വീണു മാപ്പുപറഞ്ഞു. എന്നിട്ടും ഇളയരാജ ശകാരവും വിശദീകരണവും തുടരുകയായിരുന്നു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

പണം നല്‍കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നും ഇളയരാജ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ എന്നിങ്ങനെ ഇന്ത്യയിലെ അറിയപ്പെടുന്ന ഗായകരെല്ലാം എത്തിയ പരിപാടിയായിരുന്നു ഇളയരാജയുടെ എഴുപത്തിയഞ്ചാം ജന്‍മദിനാഘോഷം. നേരത്തെ തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച സംഭവം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇളയരാജയുടെ ശകാരം അഹങ്കാരമാണെന്നും മര്യാദയില്ലായ്മയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ രംഗത്തെത്തി.
വീഡിയൊ-

https://www.youtube.com/watch?time_continue=162&v=N4SiKoUX7bk

Tags: ilayaraja
Share111TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies