ശബ്ദം പോയതിന് കാരണക്കാരൻ ഇളയരാജ; എന്റെ അപ്പച്ചനെ പോലെ കണ്ട രാജാസാറായിരുന്നു; സംഗീത ലോകത്തെ ഞെട്ടിച്ച് ഗായികയുടെ വെളിപ്പെടുത്തൽ
ചെന്നൈ; തന്റെ ശബ്ദം നഷ്ടപ്പെടാൻ ഉണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഗായിക മിൻമിനി. ഇളയരാജയിൽ നിന്നുണ്ടായ ദുരനുഭവമാണ് തന്റെ ശബ്ദം നഷ്ടപ്പെടാൻ കാരണമായെന്നാണ് ഗായികയുടെ ആരോപണം. ഇളയരാജയിൽ ...