എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തളിക്കാൻ ശ്രമിക്കുന്ന ശാന്തിവനം സാങ്കേതികമായി ഒരു വനമല്ലായെന്ന പ്രസ്താവനയുമായി മന്ത്രി എം എം മണി .
ഈ പ്രദേശം വനമല്ലെന്ന റിപ്പോർട്ടാണ് വനം വകുപ്പ് നൽകിയിരിക്കുന്നത് . ശാന്തി വനം ഉൾപ്പെടുന്ന പ്രദേശം പരിസ്ഥിതി ലോല പ്രദേശമോ , വനമോ അല്ലാത്തതിനാൽ ശാന്തിവനത്തിനു മുകളിലൂടെ 110 കെ വി ലൈൻ വലിക്കുന്നതിനു പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു .
Discussion about this post