പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറി പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്ന 34 പേര്‍ക്ക് പൗരത്വം നല്കി.
പൗരത്വം ലഭിച്ചവരില്‍ 19 പേര് പാക്കിസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുമുള്ളവരാണ്. പത്ത് പേര് പാലിയില്‍ നിന്നും മറ്റുള്ളവര്‍ ജലോര്‍ ജില്ലയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ഇക്കാര്യം ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജീവ് സ്വരൂപ് സ്ഥിതീകരിച്ചു.
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ പതിനേഴ് വരെ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 79 പേര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയത്.
Discussion about this post