മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ഒന്നാം സെമി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.
മത്സരത്തിന് മഴ ഭീഷണി ഉയർത്തുന്നുണ്ട്.
ടീം
ഇന്ത്യ: ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര
ന്യൂസിലാൻഡ്: മാർട്ടിൻ ഗപ്ട്ടിൽ, ഹെന്രി നിക്കോൾസ്, കെയ്ൻ വില്ല്യംസൺ, റോസ് ടെയ്ലർ, ടോം ലാഥം, ജെയിംസ് നീഷാം, കോളിൻ ഡി ഗ്രാന്ധോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്രി, ട്രെന്റ് ബോൾട്ട്.
Discussion about this post