സംസ്ഥാനത്തെ സ്കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ നിരക്കില്‍ തന്നെ ആയാലേ അംഗീകരിക്കു എന്ന് ഹൈക്കോടതി. അച്ചടി ഏല്‍പ്പിക്കുന്ന മണിപ്പാല്‍ ടെക്നോളജീസുമായി സര്‍ക്കാര്‍ നാളെതന്നെ ചര്‍ച്ച നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നിരക്കില്‍ കമ്പനിക്ക് അച്ചടി നടത്താനാകുമോ എന്നും കോടതി ആരാഞ്ഞു.
കെബിപിഎസിന് ഒമ്പതു ലക്ഷം പുസ്തകങ്ങള്‍ മാത്രമേ അച്ചടിക്കാനാകൂ എന്നറിയിച്ച സാഹചര്യത്തിലാണ് അച്ചാടി സ്വകാര്യ പ്രസ്സിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം.
Discussion about this post