കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി ഡി ഇ ഓഫീസിനു നേരെ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശി.
പാഠപുസ്തകം സ്വകാര്യ പ്രസുകാരെ ഏല്പിക്കാനുള്ള നീക്കം തടയുക, വിദ്യാഭ്യാസമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു എബിവിപിയുടെ പ്രതിഷേധം
Discussion about this post