Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ; നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങൾ കൊണ്ടു പോകുന്നതിൽ നിന്ന് ഭീകരരെ വിലക്കി

by Brave India Desk
Jul 15, 2019, 07:34 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: ബലാക്കോട്ടിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ. ഏത് നേരത്തും ഇന്ത്യൻ ആക്രമണം ഭയന്ന് ജാഗരൂകമായിരിക്കുകയാണ് പാക് സേനയെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.  നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങൾ കൊണ്ടു പോകരുതെന്ന് പാക് അധീന കശ്മീരിലെ ഭീകരസംഘങ്ങൾക്ക് പാകിസ്ഥാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് സൈനിക വേഷം ധരിച്ച് മാത്രമേ ക്യാമ്പിൽ നിന്ന് പുറത്ത് പോകാവൂവെന്നും ഭീകരർക്ക് പാകിസ്ഥൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിർത്തിയിലെ വ്യോമ താവളങ്ങൾ പാകിസ്ഥാൻ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെ അതിർത്തി മേഖലയിൽ സായുധ സേനയെ വിന്യസിച്ച് ജാഗരൂകമായിരിക്കുകയാണ് പാകിസ്ഥാൻ.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

പുതിയ പ്രതിരോധ നയത്തിന്റെ ഭാഗമായി തന്ത്രപ്രധാന മേഖലകളിൽ സായുധസജ്ജമായ സൈനിക വാഹനങ്ങൾ വിന്യസിക്കാനും പാകിസ്ഥാൻ പദ്ധതിയിടുന്നു. സൈനിക പോസ്റ്റുകൾക്ക് സമീപത്ത് നിന്ന് ഇന്ത്യ പോർവിമാനങ്ങളെ പിൻവലിക്കാതെ വ്യോമത്താവളങ്ങൾ തുറക്കുന്ന പ്രശ്നമില്ലെന്നാണ് ഇപ്പോഴും പാകിസ്ഥാൻ പറയുന്നത്.

തന്ത്രപ്രധാന മേഖലകളിൽ പാകിസ്ഥാൻ വ്യോമനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. റഡാറുകളെടെയും ആളില്ലായുദ്ധവിമാനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കാനും പാകിസ്ഥാൻ ശ്രമിക്കുന്നു. ഭാവിയിലെങ്കിലും കാര്യക്ഷമമായ ഒരു പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കാൻ പാകിസ്ഥാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 26 ന് പുലർച്ചെയായിരുന്നു ബലാക്കോട്ടിലെ ക്യാമ്പിന് നേരെ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയത്. പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായിരുന്നു അതിർത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണം. ബലാക്കോട്ടിലെ അത്യാഡംബര ക്യാമ്പായിരുന്നു ഇന്ത്യ തകർത്തത്.

 

Tags: IAFBalakot Air StrikePak defence
Share204TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies