കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിലെ ബിജെപി ഓഫീസിന് തീവച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഓഫീസിന്റെ വാതില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ബിജെപി നേതാക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറച്ച് ദിവസമായി മേഖലയില്‍ ബിജെപി,സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.
Discussion about this post