സംസ്ഥാനത്തെ സ്കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം 20ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 21 ലക്ഷം കോപ്പികളാണ് ഇനി അച്ചടിക്കാനുള്ളത്. 20ാം തീയ്യതിക്കു മുമ്പായി കെബിപിഎസിന് 15 ലക്ഷം കോപ്പികള്‍ അച്ചടിക്കാന്‍ സാധിക്കും. കുറവു വരുന്ന പുസ്തകങ്ങള്‍ കെബിപിഎസ് മറ്റു വഴികളിലൂടെ നികത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മണിപ്പാല്‍ ടെക്നോളജീസിനു സര്‍ക്കാര്‍ നിരക്കില്‍ അച്്ചടി നടത്താന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Discussion about this post