ഇന്ത്യാ പാക് നിയന്ത്രണരേഉയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. കെരാന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് വധിച്ചത്. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post