സംസ്ഥാനത്തെ ക്യാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ത്ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് ഇതിനാലാണ്. . അതുകൊണ്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനര്‍ നിര്‍വ്വചിക്കണമെന്ന് കാനം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി സമരങ്ങളുടെ രൂപം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post