ക്രൂരതകൾ അവസാനിപ്പിക്കാതെ എസ്എഫ്‌ഐ ; എഐഎസ്എഫ് പ്രവർത്തകനെ ആശുപത്രിയിൽ വളഞ്ഞിട്ട് മർദ്ദിച്ചു
കൊല്ലം : എഐഎസ്എഫ് പ്രവർത്തകനെ വളഞ്ഞിട്ട് മർദ്ദിച്ച് എസ്എഫ്‌ഐ . സെന്റ് ജോൺസ് കോളേജ് വിദ്യാർത്ഥി ശിവപ്രസാദിനെ ആശുപത്രിയിൽ കയറിയാണ് ആക്രമിച്ചത്. കൊല്ലം അഞ്ചലിലാണ് സംഭവം. കഴിഞ്ഞ ...