Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

എട്ട് പാര്‍ട്ടികള്‍ ഒരുമിച്ച് പിന്തുണച്ച് ജയിച്ച തൃത്താല പ്രധാനമന്ത്രി അധികം ഞെളിയേണ്ടെന്ന് വി.ടി ബല്‍റാമിന് കെ സുരേന്ദ്രന്റെ മറുപടി

by Brave India Desk
Jul 16, 2015, 11:53 am IST
in Entertainment
Share on FacebookTweetWhatsAppTelegram

surendran

അമിത് ഷാ അച്ഛാ ദിന്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി യുവ എംഎല്‍എ വി.ടി ബല്‍റാമും, ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ‘അടിയും തിരിച്ചടിയും’ തുടരുന്നു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

ഹിന്ദി അറിയാന്‍ പാടില്ലാത്തതിനാല്‍ അച്ഛാ ദിന്‍ എന്ന് വരണമെന്ന് പറഞ്ഞ് തരണമെന്ന ബല്‍റാമിന്റെ ചോദ്യവും, അതിന് യുവ എംഎല്‍എയ്ക്ക് ഹിന്ദി ട്യൂഷന്‍ നല്‍കണമെന്ന കെ സുരേന്ദ്രന്റെ മറുപടിയുമാണ് ഫേസ്ബുക്കിലെ തമ്മിലടിയക്ക് തുടക്കം കുറിച്ചത്. കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ കൈ രേഖ സുരേന്ദ്രന് മറുപടി എന്ന നിലയില്‍ ബല്‍റാം മറുപടി നല്‍കിയതോടെ സംഗതി വൈറലായി. ഇപ്പോള്‍ ആ കമന്റിന് ശക്തമായ മറുപടിയുമായി കെ സുരേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
സുരേന്ദ്രന്റെ പോസ്റ്റ് വായിക്കുക-
കേരളം ആരാധിക്കുന്ന നന്മയുടെ പ്രതീകമായ രാജേട്ടനെപോലും പരിഹസിക്കുന്ന തൃത്താലയിലെ പ്രധാനമന്ത്രിയോട് അതേ ഭാഷയില്‍ പ്രതികരിക്കാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. പിന്നെ, കൈരേഖയും ഡി എന്‍ എ യും ഒക്കെ ചില ഉറപ്പിന്റെ അടയാളങ്ങള്‍ ആണ്, അത് മാറ്റാന്‍ ആവുന്നതുമല്ല. ബാങ്കോക്കില്‍ 56 ദിവസം ധ്യാനമിരുന്നു ഊര്‍ജ്ജം സംഭരിച്ചു മടങ്ങി വന്ന യുവരാജാവിന്റെ ബേബി ഫുഡ് കുട്ടന്മാര്‍ക്കു നാട്ടില്‍ നടക്കുന്നതൊന്നും മനസ്സിലാവില്ലെങ്കില്‍ ആരു വിചാരിച്ചാലും മനസ്സിലാക്കിത്തരാനും ആവില്ല. അമ്മയും മകനും അളിയനും കൂടി രാജ്യം കൊള്ളയടിക്കുമ്പോള്‍ ഈ നാലുമുഴം നാവൊന്നും കണ്ടിട്ടില്ലല്ലോ. അന്പതു കൊല്ലം ഭരിക്കാന്‍ അവസരം കിട്ടിയവര്‍ ഒരു കൊല്ലത്തെ കണക്കും ചോദിച്ചു വരുന്നത് കാണുമ്പോള്‍ ചിരിക്കാതെ എന്ത് ചെയ്യും. നാഴികക്ക് നാല്‍പതു വട്ടം മോദിജിയെ തെറി വിളിക്കുന്നവര്‍ക്ക് മോദി വന്നതിനുശേഷം നടന്ന ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ട് കൂടിയിട്ടുണ്ടോ? അരുവിക്കരയില്‍ പോലും 10 ശതമാനം വോട്ടല്ലെ കുറഞ്ഞത്. ത്രിപുരയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തിയത് അവിടെ നാലാമതു സ്ഥാനാര്‍ഥി ഇല്ലാത്തതുകൊണ്ടല്ലേ? ഡല്‍ഹിയില്‍ ആകെ കിട്ടിയത് 8 ശതമാനം, കെട്ടിവച്ച കാശു കിട്ടിയത് 70 ല്‍ ഒരാള്‍ക്കുമാത്രം. ബാക്കി ഇനി ബീഹാര്‍ കൂടി കഴിയുമ്പോള്‍ മനസ്സിലാവാനുള്ളതെയുള്ളൂ. വാഗ്ദാനങ്ങള്‍ ഒക്കെ പാലിച്ചു മോദി മുന്നോട്ടു പോകുന്നു. ജനവിധി 5 വര്‍ഷത്തേക്കാണ്. 2019 ല്‍ എന്തായാലും വോട്ടിനു യാചിക്കേണ്ടി വരില്ല. ആദ്യം സ്വന്തം പാര്‍ട്ടിയെ ഒരു കരക്കടുപ്പിക്കാന്‍ നോക്കൂ. പിന്നെ പോരെ ഈ വാചകമടിയൊക്കെ.
പിന്നെ തോറ്റതിന്റെ കണക്കു അധികം പറയണ്ട 8 പാര്‍ട്ടികള്‍ ഒരുമിച്ചു മത്സരിച്ചിട്ടല്ലേ തൃത്താലയില്‍ പ്രധാനമന്ത്രിയായത്. ഒറ്റക്കു മത്സരിച്ച എനിക്ക് കിട്ടി മഞ്ചേശ്വരത്ത് 47000 വോട്ട്. തോറ്റത് വെറും 4000 വോട്ടിനാണ്. അതും സി പി എം 10000 വോട്ട് മറിച്ചതിനുശേഷം. ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലക്കാര്‍ തന്നെ മറുപടി തന്നുകൊള്ളും.

നേരത്തെ ബല്‍റാം ഇട്ട പോസ്റ്റ്-

balra-000

കെ സുരേന്ദ്രന്റെ മറുപടിയും അതില്‍ ബല്‍റാമിന്റെ കമന്റും-

balram-1

Tags: k.surendranvt balram
ShareTweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies