കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോലീസിനു കൈമാറി. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും.പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടില്ല. ട്രെയിനില്‍ നിന്നും വീഴുമ്പോളുണ്ടാകുന്ന രീതിയിലെ ക്ഷതങ്ങളാണ് ശരീരത്തിലുള്ളത്.വീഴ്ചയിലുണ്ടായ ക്ഷതമാണു മരണ കാരമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒറ്റപ്പാലം എസ് ഐ ഫോറെന്‍സിക് മേധാവിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
Discussion about this post