konni

നീ യൂണിഫോമിടാത്ത സമയമുണ്ടല്ലോ കൈവെട്ടും; പാർട്ടിക്കൊടി നീക്കിയതിന് ഭീഷണിയുമായി സിപിഎം നേതാവ്

പത്തനംതിട്ട: അനധികൃതമായി സ്ഥാപിച്ച പാർട്ടിക്കൊടികൾ നീക്കം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷമിയുമായി സിപിഎം പ്രവർത്തകർ. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടികൾ ...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം ; സന്ദർശകരും വാച്ചർമാരുമടക്കം 9 പേർക്ക് കുത്തേറ്റു ; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട : കോന്നിയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്. തേനീച്ചയുടെ കുത്തേറ്റ 9 പേരെ ആശുപത്രിയിൽ ...

കോന്നിയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു

പത്തനംതിട്ട: കോന്നിയിൽ പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ ആടിനെ കടിച്ചുകൊന്നു. കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയായിരുന്നു പുലി കൊന്നത്. ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്. ...

വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ...

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

പത്തനംതിട്ട: കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കത്തോട് കാഞ്ഞിരപ്പാറയിലാണ് പരിക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടത്. പടക്കം കടിച്ച് പരിക്കേറ്റ് ചരിഞ്ഞു എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ...

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി

പത്തനംതിട്ട: കോന്നി വനമേഖലയില്‍ നിന്നും വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി. കോന്നി കൊക്കാത്തോട് നിന്നും 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് ...

അങ്കം കുറിച്ച് കെ സുരേന്ദ്രൻ; കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പത്തനംതിട്ട: ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എത്തി വരണാധികാരി പി. വിജയകുമാറിനാണ് കെ സുരേന്ദ്രൻ പത്രിക ...

മഞ്ചേശ്വരം വിടാതെ കോന്നിയിൽ പിടിമുറുക്കി കെ സുരേന്ദ്രൻ; പ്രചാരണത്തിലെ ചടുലതയിൽ പകച്ച് ഇരു മുന്നണികളും

പത്തനംതിട്ട: ജയസാധ്യത ശക്തമായ മഞ്ചേശ്വരത്തിനൊപ്പം അയ്യന്റെ മണ്ണായ കോന്നിയിലും പ്രചാരണത്തിൽ ഒരു മുഴം മുന്നേയെറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല വിഷയം കത്തി നിന്ന ...

കോന്നിയെ ഇളക്കി മറിച്ച് കെ സുരേന്ദ്രന്റെ റോഡ് ഷോ; ജനനായകനെ വരവേറ്റ് അയ്യന്റെ മണ്ണ്

കോന്നി: കോന്നിയെ ഇളക്കി മറിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആഹ്ളാദം പങ്കു വെക്കാൻ മണ്ഡലത്തിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ചെണ്ട ...

കോന്നിയില്‍ വീണ്ടും തമ്മിലടിച്ച്‌ കോണ്‍ഗ്രസ്; റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമി, റോബിന്‍ പീറ്ററെ വേണ്ടെന്ന് പോസ്റ്റര്‍

പത്തനംതിട്ട: കോന്നിയിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റോബിന്‍ പീറ്ററെ കോന്നിയില്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് ...

എന്‍ഡിഎയ്ക്ക്‌ വളർച്ച തന്നെ: പിടിച്ചത് 22.31 ശതമാനം വോട്ട്

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍ഡിഎയുടെ പ്രകടനം തീരെ മോശമായില്ലെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത്.ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 22.31 ...

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും രണ്ട് ശതമാനം മാത്രമേ വോട്ട് കുറഞ്ഞുള്ളു;കെ .സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും രണ്ട് ശതമാനം മാത്രമേ വോട്ട് കുറഞ്ഞുള്ളുവെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ .സുരേന്ദ്രന്‍.ജാതിമത പരിഗണനയില്ലാതെ കോന്നിയിലെ ജനങ്ങള്‍ വോട്ട് ചെയ്തുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ...

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം: എസ്എഫ്‌ഐ നേതാവിനെ ചോദ്യം ചെയ്തു

പത്തനംതിട്ട: കോന്നിയിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിനെ പൊലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടികളെ കാണാതായ ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് തൃശൂര്‍, ...

കോന്നി പെണ്‍കുട്ടികളുടെ മരണം മാനഹാനി ഭയന്നാകാമെന്നു ആര്യയുടെ ബന്ധുക്കള്‍

തൃശൂര്‍: കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ലെന്നു കുട്ടികളുടെ ബന്ധു. ആര്യയുടെ ഇളയച്ഛന്‍ സുഭാഷാണ് ആരോപണം ഉന്നയിച്ചത്. മാനഹാനി ഭയന്നാകാം കുട്ടികള്‍ ജീവനൊടുക്കിയത്. കുട്ടികളെ ...

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം : ആശുപത്രിയില്‍ കഴിയുന്ന ആര്യയുടെ നില അതീവ ഗുരുതരം

തൃശ്ശൂര്‍ : പാലക്കാട് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ നില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യസഥിതി ...

കോന്നി ദുരൂഹമരണം: തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

കോന്നി : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്യ കെ. സുരേഷിന്റെ (16) ആരോഗ്യനില വഷളായി. ...

കോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണസംഘത്തിനു ലാല്‍ബാഗിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

ബെംഗളൂരു : കോന്നി സ്വദേശികളായ പെണ്‍കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ബെംഗളൂരുവിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ലാല്‍ബാഗ് ഉദ്യാനത്തിലെത്തിയ പെണ്‍കുട്ടികള്‍ക്കൊപ്പം ...

കോന്നി പെണ്‍കുട്ടികളുടെ മരണം പുതിയ അന്വേഷണസംഘത്തെ നിയമിക്കും : ചെന്നിത്തല

പത്തനംതിട്ട : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഐപിഎസ് ഉമാ ...

കോന്നി പെണ്‍കുട്ടികളുടെ മരണം : പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോലീസിനു കൈമാറി. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും.പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടില്ല. ട്രെയിനില്‍ ...

കോന്നി ദുരൂഹമരണം : ഫോറെന്‍സിക് സര്‍ജന്‍ വിശദീകരണം നല്‍കി

കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി സ്‌കൂള്‍ വിദ്യാര്‍ധിനികള്‍ മരിച്ച സംഭവത്തില്‍ ഫോറെന്‍സിക് സര്‍ജന്‍ വിശദീകരണം നല്‍കി. ഒരു പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ജില്ലാ കളക്ടറുടെയും മന്ത്രിമാരുടെയും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist