palakkad train accident

കോന്നി പെണ്‍കുട്ടികളുടെ മരണം; വിദ്യാര്‍ത്ഥി നേതാവടക്കം മൂന്നു യുവാക്കള്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട : കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവടക്കം മൂന്നു യുവാക്കള്‍ നിരീക്ഷണത്തില്‍. വിദ്യാര്‍ത്ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചു. ...

കോന്നി പെണ്‍കുട്ടികളുടെ മരണം മാനഹാനി ഭയന്നാകാമെന്നു ആര്യയുടെ ബന്ധുക്കള്‍

കോന്നി പെണ്‍കുട്ടികളുടെ മരണം മാനഹാനി ഭയന്നാകാമെന്നു ആര്യയുടെ ബന്ധുക്കള്‍

തൃശൂര്‍: കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ലെന്നു കുട്ടികളുടെ ബന്ധു. ആര്യയുടെ ഇളയച്ഛന്‍ സുഭാഷാണ് ആരോപണം ഉന്നയിച്ചത്. മാനഹാനി ഭയന്നാകാം കുട്ടികള്‍ ജീവനൊടുക്കിയത്. കുട്ടികളെ ...

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം : ആശുപത്രിയില്‍ കഴിയുന്ന ആര്യയുടെ നില അതീവ ഗുരുതരം

തൃശ്ശൂര്‍ : പാലക്കാട് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ നില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യസഥിതി ...

കോന്നി ദുരൂഹമരണം: തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

കോന്നി : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്യ കെ. സുരേഷിന്റെ (16) ആരോഗ്യനില വഷളായി. ...

കോന്നി പെണ്‍കുട്ടികളുടെ മരണം പുതിയ അന്വേഷണസംഘത്തെ നിയമിക്കും : ചെന്നിത്തല

പത്തനംതിട്ട : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഐപിഎസ് ഉമാ ...

കോന്നിയിലെ കുട്ടികള്‍ മരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടു മൂലമെന്ന് പറഞ്ഞ ഐജി മാപ്പ് പറയണമെന്ന് ബിന്ദു കൃഷ്ണ

കോന്നിയിലെ കുട്ടികള്‍ മരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടു മൂലമെന്ന് പറഞ്ഞ ഐജി മാപ്പ് പറയണമെന്ന് ബിന്ദു കൃഷ്ണ

പാലക്കാട് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളോട് ഐജി മാപ്പു പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുട്ടികള്‍ മരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ...

കോന്നി പെണ്‍കുട്ടികളുടെ മരണം : പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോലീസിനു കൈമാറി. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും.പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടില്ല. ട്രെയിനില്‍ ...

കോന്നി ദുരൂഹമരണം : ഫോറെന്‍സിക് സര്‍ജന്‍ വിശദീകരണം നല്‍കി

കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി സ്‌കൂള്‍ വിദ്യാര്‍ധിനികള്‍ മരിച്ച സംഭവത്തില്‍ ഫോറെന്‍സിക് സര്‍ജന്‍ വിശദീകരണം നല്‍കി. ഒരു പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ജില്ലാ കളക്ടറുടെയും മന്ത്രിമാരുടെയും ...

കോന്നി പെണ്‍കുട്ടികളുടെ പോസ്റ്റുമാര്‍ട്ടം വൈകുന്നതില്‍ അതൃപ്തി : പോലീസ് രേഖാമൂലം കത്തയച്ചു

പത്തനംതിട്ട: പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പോലീസ് അന്വേഷണസംഘം.പ്രമാദമായ കേസായതിനാല്‍ റിപ്പോര്‍ട്ട് അനിവാര്യമാണെന്ന് പോലീസ് അറിയിച്ചു.ഇതിനെത്തുടര്‍ന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist