ഹൂസ്റ്റണിൽ കശ്മീരി പണ്ഡിറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്രമേദി കൂടിക്കാഴ്ച നടത്തി. ഒഴാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിനായി ഹൂസ്റ്റനിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരിലെ നിർണായ തീരുമാനത്തിന് സംഘം പ്രധാനമന്ത്രിയുടെ ഓഫീസ്
പിന്തുണ പ്രഖ്യാപിച്ചു.
In Houston, a delegation of the Kashmiri Pandit community met the Prime Minister. They unequivocally supported the steps being taken for the progress of India and empowerment of every Indian. pic.twitter.com/KrIYemBBKB
— PMO India (@PMOIndia) September 22, 2019
കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
Here is now the Sikh community in Houston welcomed PM @narendramodi.
The Prime Minister interacted with the members of the community, during which they congratulated PM Modi on some of the pathbreaking decisions taken by the Government of India. pic.twitter.com/P3Y3qU0b1n
— PMO India (@PMOIndia) September 22, 2019
സിഖ്, ദാവൂദി ബൊഹ്റ സമുദായാംഗങ്ങളേയും പ്രധാനമന്ത്രി സന്ദർശിച്ചു.അമേരിക്കയിലെ ഇന്ത്യക്കാർ ഒരുക്കിയ പരിപാടിയിൽ ആദ്യമായാണ് യുഎസ് പ്രസിഡൻറ് പങ്കെടുത്തത്.
Discussion about this post