ഒരു മാസത്തിനകം ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിക്കുമെന്ന് സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി എംകെ മുനീര്‍. ഇതിനായി ഗ്രാന്‍സ് ജെന്‍ഡര്‍ ബോര്‍ഡ് രൂപീകരിക്കും. നയത്തിന്റെ ഭാഗമായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post