പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ നിയമം ലംഘിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടി വയ്പ് നടത്തി. രാവിലെ 11 മണിയോടെ പാക്കിസ്ഥാൻ സൈന്യം ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഇന്ത്യയിലെ പൗരന്മാർ തിങ്ങി നിറഞ്ഞ സ്ഥലങ്ങളിലേക്കാണ് ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണെന്നാണ് റിപ്പോർട്ട്.
Discussion about this post