മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ ഹര്‍ജി പരിഗണിക്കുന്നതി നാളത്തേക്ക് മാറ്റി. വധശിക്ഷ ഒഴിവാക്കണമെന്ന ഹര്‍ജിയിലെ വാദമാണ് നാളത്തേക്ക് മാറ്റിയത്.
തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേമന് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post