ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post