പറ്റ്ന: അശ്ലീല സൈറ്റുകൾക്കും ഇന്റർനെറ്റിലെ അനുചിതമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അത്തരം ഉള്ളടക്കത്തിന്റെ ദീർഘകാല ഉപയോഗം ചില ആളുകളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു എന്നും
കത്തിൽ പറയുന്നു.
Discussion about this post