അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അട്ടിമറി ജയം.കോണ്‍ഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. ബിജെപിയുടെ കെ ആര് രാജേഷ് 79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
തൃശൂര്‍ മുല്ലശ്ശേരിയില് എല്‍ഡിഎഫിന്റെ സീറ്റും ബിജെപി പിടിച്ചെടുത്തു. 20 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ടി.ജി. പ്രവീണ്‍ ആണ് വിജയിച്ചത്.
Discussion about this post