പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാൻ പരോക്ഷമായി ആഹ്വാനം ചെയ്ത് സിനിമാതാരം ടിനി ടോം. ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയെ കൊല്ലാനുള്ള പരോക്ഷ ആഹ്വാനമെന്നാണ് പോസ്റ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.
1672-ൽ കോപാകുലരായ ഒരു കൂട്ടം ആളുകൾ അവരുടെ പ്രധാനമന്ത്രിയെ കൊന്ന് ഭക്ഷിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്.പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് താരം ഫേസ്ബുക്ക് പോസ്റ്റ് മുക്കി.
Discussion about this post