ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ അധികൃതര്‍ സ്വീകരിച്ചു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മിദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി മീറ്റിംഗിന് അന്റോണിയോ കോസ്റ്റ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
Discussion about this post