മുംബൈ സ്ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയില്‍ ഇടതുപക്ഷ നിലപാട് മുസ്ലീംലീഗ് ശൈലിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്.ഇഷ്ടമില്ലാത്ത നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ശരിയല്ല. ശശി തരൂരിന്റെ പ്രസ്താവന നിയമ വ്യവസ്ഥിതിയോടുളള വെല്ലുവിളി ആണെന്നും മുരളീധരന് പറഞ്ഞു
മേമന്റെ വധശിക്ഷ സംബന്ധിച്ച് നിയമസഭയില്‍ എംപിയായ എംബി രാജേഷ് നല്കിയ അടിയന്തര പ്രമേയം സഭ ഇന്നു തളളി.
Discussion about this post