Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

അക്ഷയ് കുമാറും ഹൃതിക്കും 2019-ലെ താരങ്ങള്‍, കഴിഞ്ഞവര്‍ഷം ബിഗ് സ്‌ക്രീനില്‍ കണ്ടതില്‍ ഇഷ്ടപ്പെട്ടത് ഇവരെ, പേടിഎം എന്റര്‍ടെയിന്‍മെന്റ്‌സ് റിപ്പോര്‍ട്ട് പുറത്ത്

by Brave India Desk
Jan 4, 2020, 07:17 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

2019-ന്റെ താരം അക്ഷയ് കുമാറെന്ന് പേടിഎം എന്റര്‍ടെയിന്‍മെന്റ്‌സ് റിപ്പോര്‍ട്ട്. കേസരി, മിഷന്‍ മംഗല്‍, ഹൗസ്ഫുള്‍ 4, ഗുഡ് ന്യൂസ് എന്നീ നാല് സിനിമകളാണ് അക്ഷ് കുമാറിനെ 2019-ലെ താരമാക്കിയത്. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ സൂപ്പര്‍ 30 എന്ന ചിത്രത്തിലെ പരീക്ഷണം ഹൃത്വിക്കിനെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. കഴിഞ്ഞവര്‍ഷത്തെ താരങ്ങളായി അക്ഷയ് കുമാറും ഹൃതിക് റോഷനുമാണ് മുന്നില്‍. ദേശീയ അവാര്‍ഡ് ജേതാവ് ആയുഷ്മാന്‍ ഖൂറാന മൂന്നാമതാണ്.

2019-ല്‍ 2200ലധികം സിനിമകളാണ് ഇന്ത്യക്കാര്‍ കണ്ടത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം സിനിമാ ബുക്കിങ്ങുകള്‍ നടന്നത്. പിന്നാലെ ചെന്നൈയും മുംബൈയുമാണ് ടിക്കറ്റ് ബുക്കിങ്ങില്‍ മുന്നില്‍. നടിമാരില്‍ കബീര്‍ സിങ്ങിലെ അഭിനയത്തിന് കിയാറ അഡ്വാനി ആദ്യ സ്ഥാനത്തെത്തി. സഹോയിലെയും ചിച്ചോരെയിലെയും അഭിനയത്തിന് ശ്രദ്ധ കപൂര്‍ രണ്ടാമതെത്തി. ലൂക്കാ ചുപ്പി, അര്‍ജ്ജുന്‍ പട്ടിയാല, ഹൗസ്ഫുൾ4, പാനിപത്ത് എന്നീ ചിത്രങ്ങളിലെ പ്രകടനം കൃതി സനോണിനെ മൂന്നാമതെത്തിച്ചു. പേടിഎം എന്റര്‍ടെയിന്‍മെന്റ്‌സ് പുറത്തുവിട്ട 2019-ലെ മൂവി ട്രെന്‍ഡ്‌സ് ലിസ്റ്റിലാണ് കഴിഞ്ഞ വര്‍ഷത്തെ താരങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ചിത്രം അവഞ്ചേഴ്‌സ് ആണ് സിനിമ പ്രേമികളുടെ 2019-ലെ ആദ്യ ചോയിസ്. ചിത്രത്തിന്റെ ടിക്കറ്റുവില്‍പ്പനയില്‍ 50 ശതമാനവും ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളുടേതായിരുന്നു. ഒരു മിനിറ്റില്‍ പേടിഎമ്മില്‍ 1400ടിക്കറ്റുകള്‍ വിറ്റതാണ് അവഞ്ചേഴ്‌സിന്റെ റെക്കോര്‍ഡ്. ഷാഹിദ് കപൂറിന്റെ കബീര്‍ സിങ്ങും പ്രഭാസിന്റെ സഹോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രാദേശിക തലത്തില്‍ വിജയ് നായകനായ തമിഴ് ചിത്രം ബിഗില്‍ ആണ് മുന്നില്‍. മഹേഷ് ബാബുവിന്റെ മഹര്‍ഷി (തെലുങ്ക്) രണ്ടാമതാണ്.

Tags: hrithik roshanakshay kumar
Share1TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies