ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ പുലര്‍ച്ചെ വീണ്ടും സംഘര്‍ഷം . സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ആര്‍.എസ്. കൃഷ്ണയയുടെ നേതൃത്വത്തിലുള്ള പോലീസ് മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വീണ്ടും കാരണമായത്. പ്രതിഷേധത്തെ തുടര്‍ന്ന് സബര്‍മതി ടി പോയിന്റില്‍ പോലീസ് ആദ്യം മാര്‍ച്ച് നിര്‍ത്തി.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ തടസ്സം ഒഴിവാക്കിക്കൊണ്ട് പോലീസ് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വീണ്ടും മാര്‍ച്ച് തുടര്‍ന്നു, എന്നാല്‍ മാര്‍ച്ച് വീണ്ടും മുന്നോട്ടു നീങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പോലീസിന്റെ മാര്‍ഗ്ഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
ിഇന്നലെ വൈകുന്നേരമാണ് പുറത്തുനിന്നുള്ളവര്‍ ജെഎന്‍യു കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമം നടത്തിയത്.
Discussion about this post