Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എതിര്‍ശബ്ദങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം അഴിച്ചുവിട്ട് എസ്എഫ്‌ഐ: പൗരത്വ ഭേദഗതി നിയമത്തിന്മേല്‍ എഴുത്തുകാരനും അധ്യാപകനുമായ ഡോക്ടര്‍ സ്വപന്‍ ദാസ് ഗുപ്ത എംപിയുടെ പ്രഭാഷണം തടഞ്ഞു

by Brave India Desk
Jan 9, 2020, 09:06 am IST
in India
Share on FacebookTweetWhatsAppTelegram

ബംഗാളിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ എസ് എഫ് ഐ ആക്രമണം. പത്മഭൂഷണ്‍ ജേതാവും രാജ്യസഭാ എം പിയുമായ ഡോക്ടര്‍ സ്വപന്‍ ദാസ് ഗുപ്ത നടത്താനിരുന്ന പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള പ്രഭാഷണം എസ് എഫ് ഐ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രഭാഷണം നടത്താനാകാതെ എം പി മടങ്ങി.

‘പൗരത്വ ഭേദഗതിനിയമം 2019 വ്യാഖ്യാനവും മനസ്സിലാക്കലും’ എന്ന വിഷയത്തിലാണ് സപന്‍ ദാസ് ഗുപ്ത പ്രഭാഷണം നടത്താനിരുന്നത്. വിശ്വഭാരതി ലക്ചര്‍ സീരീസിന്റെ ഭാഗമായായിരുന്നു പ്രഭാഷണം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രവര്‍ത്തി അദ്ധ്യക്ഷനായ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായിരുന്നു സ്വപന്‍ ദാസ് ഗുപ്ത.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

പത്മഭൂഷണ്‍ ബഹുമതി നേടിയ സ്വപന്‍ ദാസ് ഗുപ്ത യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഗവേഷണ ബിരുദവും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരിഗവേഷണവും കഴിഞ്ഞ, അറിയപ്പെടുന്ന പത്രപ്രവര്‍ത്തനനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്. ബിജെപി നോമിനേറ്റ് ചെയ്ത് രാജ്യസഭ എംപി കൂടിയാണ് അദ്ദേഹം

സ്വപന്‍ ദാസ് ഗുപ്തയെ വിശ്വഭാരതിയില്‍ കാലുകുത്താന്‍ അനുവദിയ്ക്കുകയില്ലെന്ന് പറഞ്ഞ് എസ് എഫ് ഐക്കാര്‍ ആക്രമണമഴിച്ചു വിടുകയായിരുന്നു. സ്ഥലത്തെത്തിയ സ്വപന്‍ ദാസ് ഗുപ്തയെ അദ്ധ്യാപകര്‍ ചേര്‍ന്ന് പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് സര്‍വകലാശാല അതിഥിമന്ദിരത്തിലെത്തിച്ചെങ്കിലും അവിടുന്ന് സമ്മേളനസ്ഥലത്തെത്താന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മടങ്ങിപ്പോയി.

‘സമാധാനപരമായ ഒരു യോഗത്തില്‍ ജനക്കൂട്ടം ആക്രമണമഴിച്ചുവിട്ടാല്‍ എന്താണ് തോന്നുക? വിശ്വഭാരതിയിലെ യോഗത്തില്‍ എനിക്കതാണ് തോന്നുന്നത്.അക്രമാസക്തരായ ആള്‍ക്കൂട്ടം പുറത്ത് നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒരു മുറിയില്‍ പൂട്ടിയിട്ടിരിയ്ക്കുകയാണ്..’ സ്വപന്‍ ദാസ് ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു.

വിശ്വഭാരതിയില്‍ സ്വപന്‍ ദാസ് ഗുപ്തയ്‌ക്കെതിരേ രാവിലെ തന്നെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് എന്ത് വന്നാലും ഇന്ന് വിശ്വഭാരതിയില്‍ എത്തിയിരിയ്ക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെ രക്ഷിച്ചിരുത്തിയ അതിഥിമന്ദിരത്തിനു ചുറ്റും എഴുപതോളം പേര്‍ വരുന്ന അക്രമാസക്തരായ എസ് എഫ് ഐക്കാര്‍ തടിച്ചുകൂടിയതും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു.

This poster has appeared on a wall in the Vishwa Bharati campus, Santiniketan. I assure everyone that attending the seminar is totally voluntary. People with open minds very welcome. pic.twitter.com/AptJ209hKw

— Swapan Dasgupta (@swapan55) January 8, 2020

How does it feel to have a mob attack a peaceful meeting on CAA and intimidation students? This is what is happening to a meeting I am addressing at Vishwa Bharati now. Locked into room now with mob outside.

— Swapan Dasgupta (@swapan55) January 8, 2020

There are nearly 70 people locked inside a room in Vishwa Bharati, Santiniketan, for the crime of attending an official, university-convened lecture by me on CAA. This includes the VC. There is a howling mob outside itching for confrontation. pic.twitter.com/3eLBHPdIHT

— Swapan Dasgupta (@swapan55) January 8, 2020

Drama ends in Vishwa Bharati without the confrontation that some protesters desperately wanted

— Swapan Dasgupta (@swapan55) January 8, 2020

എസ് എഫ് ഐ ക്കാരുടേയും ഇടത് ലിബറലുകളുടേയും സ്വാതന്ത്ര്യവും സാഹോദര്യവുമൊക്കെ അവനവന്റെ ശക്തി ഇല്ലാത്തിടത്തെ ഉള്ളൂ! എന്ന എപ്പോഴും ആവര്‍ത്തിയ്ക്കുന്ന സത്യം ഒന്നുകൂടി വെളിവായിരിയ്ക്കുകയാണ് ഈ സംഭവത്തിലൂടെയെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രതികരണം.

Share58TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies