Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

“വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം” : ആയത്തുള്ള ഖമനായിയ്ക്ക് താക്കീതു നൽകി അമേരിക്ക

by Brave India Desk
Jan 18, 2020, 08:08 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇറാൻ നേതാവായ ആയത്തുള്ള ഖമനായിയ്ക്ക് താക്കീതു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ പരമോന്നത നേതാവിന് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയത്.

Stories you may like

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഖുഡ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാന് “അഹങ്കാരികളും അക്രമികളുമായ ഒരു ആഗോള ശക്തിയെ അടിക്കാനുള്ള ശക്തിയുണ്ടെന്ന്” വെള്ളിയാഴ്ച ടെഹ്‌റാനിൽ ഒരു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകവേ ആയത്തുള്ള ഖമനായി പ്രസ്താവിച്ചിരുന്നു. യോഗത്തിൽ,അമേരിക്കൻ നേതാക്കളെ “കോമാളികൾ” എന്നും ആയത്തുള്ള ഖമനായി ആക്ഷേപിച്ചിരുന്നു.വാഷിംഗ്ടണിന്റെ അഭിമാനത്തിനേറ്റ പ്രഹരമാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണത്തിന് പിന്നിലെന്നാണ് വെളിവാകുന്നത്.

“ഇറാനിലെ‘ സുപ്രീം നേതാവ് ’എന്ന് വിളിക്കപ്പെടുന്ന ഈയിടെ അമേരിക്കയെക്കുറിച്ചും യൂറോപ്പിനെക്കുറിച്ചും ചില മോശം കാര്യങ്ങൾ പറയുകയുണ്ടായി.അവരുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്, അവരുടെ പൗരന്മാർ ഒരുപാട് ദുരനുഭവങ്ങളാൽ കഷ്ടപ്പെടുന്നു.ഇതെല്ലം പരിഗണിച്ച് ഇറാൻ അവരുടെ വാക്കുകൾ പ്രയോഗിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കണം! ” എന്നാണ് ട്രംപ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.

Tags: iranayathulla ghomeni
Share1
Tweet
Send
Share

Latest stories from this section

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഇസ്ലാമിക ലോകം നടുക്കത്തിൽ: മക്ക ആക്രമണ നീക്കത്തിന് പിന്നാലെ സൗദി വ്യോമസേനയ്ക്ക് വൻ പ്രഹരമേൽപ്പിച്ചെന്ന് ഹൂതി വക്താവ്!

ഇസ്ലാമിക ലോകം നടുക്കത്തിൽ: മക്ക ആക്രമണ നീക്കത്തിന് പിന്നാലെ സൗദി വ്യോമസേനയ്ക്ക് വൻ പ്രഹരമേൽപ്പിച്ചെന്ന് ഹൂതി വക്താവ്!

മക്ക ലക്ഷ്യമിട്ടെന്നത് പച്ചക്കള്ളം, സൗദിയുടേത് വ്യാജപ്രചാരണം; ആരോപണം ശക്തമായി നിഷേധിച്ച് ഹൂതികൾ

മക്ക ലക്ഷ്യമിട്ടെന്നത് പച്ചക്കള്ളം, സൗദിയുടേത് വ്യാജപ്രചാരണം; ആരോപണം ശക്തമായി നിഷേധിച്ച് ഹൂതികൾ

Latest News

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies