എൽഡിഎഫ് മനുഷ്യചങ്ങലയിലേക്ക് മുസ്ലീംലീഗിനെ വീണ്ടും സ്വാഗതം ചെയ്ത് സിപിഎം. നേതാക്കൾ വന്നില്ലെങ്കിലും അണികൾ പങ്കെടുക്കുമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം കൂടിയെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കെയാണ് ലീഗിനെ ഗോവിന്ദൻ ക്ഷണിച്ചത്.
Discussion about this post