ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ഇതിൽ ചൈനയിൽ മാത്രം 490 പേരും,ഫിലിപ്പീൻസിലും ഹോങ്കോങ്ങിലും ഓരോരുത്തരും ആണ് മരിച്ചത്.
ഇന്ത്യയിൽ, കൊറോണ ബാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഏതാണ്ട് 4000 ആൾക്കാർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുണ്ട്. ഇവരിൽ, ഇന്നലെ മാത്രം ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചത് 1120 പേരെയാണ്. ആകെ പരിശോധിച്ച സാമ്പിളുകളിൽ കേരളത്തിലെ മൂന്നെണ്ണം മാത്രമാണ് കൊറോണ ബാധയായി സ്ഥിരീകരിച്ചത്
Discussion about this post