കൊറോണ വൈറസ് ബാധിതരുള്ള ജപ്പാനിൽ ആദ്യ മരണം രേഖപ്പെടുത്തി.എൺപതു വയസ്സുള്ളൊരു സ്ത്രീയാണ് കൊറോണ ബാധിച്ചു മരിച്ചതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
ജപ്പാന്റെ ആരോഗ്യ മന്ത്രിയായ കാറ്റ്സുനോബു കാടോയും ആദ്യ കൊറോണ ബാധിത മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ടോക്കിയോയ്ക്ക് സമീപം ,കനാഗാവാ സ്വദേശിയാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post