നോട്ടിംഗ്ഹാം: നാലാം ടെസ്റ്റിലും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയക്ക് ആഷസ് കിരീടം വീണ്ടെടുക്കനായില്ല. ഒന്നിനെതിരെ മൂന്ന് ജയത്തോടെയാണ് ഇഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ഇന്നിംഗ്‌സിനും 78 റണ്‍സിനുമാണ് ഓസിസ് നാലാം ടെസ്റ്റ് പണയം വച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ 60 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 253 റണ്‍സിന് പുറത്തായി.
ആദ്യ ടെസ്റ്റ് 169 റണ്‍സിനും, മൂന്നാം ടെസ്റ്റ് എട്ട് വിക്കറ്റിനും ഇംഗ്ലണ്ട് വിജയിച്ചിരുന്നു
അഞ്ചു വിക്കറ്റെടുത്ത സ്റ്റോക്‌സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വീഴ്ചയ്ക്ക് വേഗം കൂട്ടിയത്.
Discussion about this post