എറണാകുളം ജില്ലാ കളക്ടര്‍ കരുണ സംഗീതനിശയുടെ രക്ഷാധികാരി ആയിരുന്നു എന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ അവകാശവാദം പൊളിഞ്ഞുവെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. രക്ഷാധികാരി ആക്കിയതിന് അനുവാദം നല്‍കിയിട്ടില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കളക്ടര്‍ വിശദീകരണം നല്‍കിിയത് ചൂണ്ടിക്കാട്ടിയാണ് സന്ദീപിന്റെ കുറിപ്പ്.
ജില്ലാ കലക്ടറുടെ പേരുകൂടി തങ്ങളുടെ തട്ടിപ്പിന് മറയാക്കി ഉപയോഗിക്കാനുള്ള ആഷിക് അബുവിന്റെയും സംഘത്തിന്റെയും ശ്രമമാണ് ഇതോടെ പരാജയപ്പെട്ടതെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ-
എറണാകുളം ജില്ലാ കളക്ടര്‍ കരുണ സംഗീതനിശയുടെ രക്ഷാധികാരി ആയിരുന്നു എന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ അവകാശവാദം പൊളിഞ്ഞു. രക്ഷാധികാരി ആക്കിയതിന് അനുവാദം നല്‍കിയിട്ടില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കളക്ടര്‍ വിശദീകരണം നല്‍കി.
ജില്ലാ കലക്ടറുടെ പേരുകൂടി തങ്ങളുടെ തട്ടിപ്പിന് മറയാക്കി ഉപയോഗിക്കാനുള്ള ആഷിക് അബുവിന്റെയും സംഘത്തിന്റെയും ശ്രമമാണ് പരാജയപ്പെട്ടത്. അതോ തന്റെ പേര് രക്ഷപ്പെടുത്താനുള്ള കലക്ടറുടെ പത്തൊമ്പതാമത്തെ അടവ് ആണോ .
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3533843886657352/?type=3&theater










Discussion about this post