കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി തായ്‌വാൻ റിപ്പോർട്ട് ചെയ്തു. 61 വയസ്സുള്ള ഒരു ടാക്സി ഡ്രൈവറാണ് മരിച്ചത്. തായ്‌വാനിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ആരോഗ്യമന്ത്രി ചെൻ-ഷി-ചുങ് രാജ്യത്തെ ആദ്യത്തെ കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചയാളുടെ കുടുംബത്തിൽ ഒരാൾക്കും പരിശോധനയിൽ കൊറോണ കണ്ടെത്തിയിട്ടുണ്ട്.തായ്‌വാനിൽ ഇതുവരെ 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി.











Discussion about this post