റിയാദ്: സൗദി അറേബ്യയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ബഹറിന്‍ വഴി ഇറാനില്‍ നിന്ന് എത്തിയ പൗരനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ ജാഗ്രതയുടെ ഭാഗമായി ഉംറ തീര്‍ഥാടകര്‍ക്കടക്കം സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post