കൊച്ചി: പ്രളയ ദുരിതാശ്വാസ പണ തട്ടിപ്പ് കേസില്‍ കൊച്ചിയിലെ ഒരു സിപിഎം നേതാവിന് കൂടി പങ്കുണ്ടെന്ന് കണ്ടെത്തി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിധിനാണ് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ കൈമാറിയത് വഴിയാണ് കണ്ടെത്തിയത്.
Discussion about this post