ഡൽഹി: പാകിസ്ഥാനെതിരെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇന്ത്യ. പാകിസ്ഥാന് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ചു. അതിർത്തിയിൽ നുഴഞ്ഞ് കയറ്റക്കാരെ സഹായിച്ചതിന് എതിരെയാണ് നടപടി. ഫെബ്രുവരി രണ്ടാം വാരമാണ് ആക്രമണം നടത്തിയത്.
കാശ്മീരിലെ കുപ്വാരയില് വച്ച് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്ത് വിട്ടു.
ആന്റി- ടാങ്ക് മിസൈല്‍ ആണ് ആണ് ഇന്ത്യ പാകിസ്ഥാനെതിരെ പ്രയോഗിച്ചിരിക്കുന്നത്.
Discussion about this post