Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകൾ ഇന്ത്യയിലേക്ക് ഒളിച്ചോടി : സമുദ്രാതിർത്തിയിൽ വെച്ച് പിടികൂടിയ ഇന്ത്യൻ കമാൻഡോകൾ തിരിച്ചയച്ചെന്ന് വെളിപ്പെടുത്തൽ

by Brave India Desk
Mar 6, 2020, 06:56 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം രാജ്യം വിട്ട് ഒളിച്ചോടാൻ ശ്രമിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളെ പിടികൂടിയത് ഇന്ത്യൻ കമാൻഡോകൾ എന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

Stories you may like

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇംഗ്ലണ്ടിൽ നടന്ന ഒരു വിചാരണയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം വെളിപ്പെടുന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന്റെ മുൻ ഭാര്യയായ ഹയ ബിൻത് അൽ-ഹുസൈനാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ്, സ്വന്തം മകളെ തട്ടിക്കൊണ്ടു വന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ഹായ് ഇതിനെതിരെ ലണ്ടൻ കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്..

ഷെയ്ഖ് മുഹമ്മദിന്റെ മകളായ ലത്തീഫ രാജകുമാരി, തന്റെ പരിശീലകനായ ഫിൻലാൻഡ് സ്വദേശി ടൈന ജോഹിയൈനനുമായി രാജ്യം വിടാൻ ഉള്ള പദ്ധതി തയ്യാറാക്കി. ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനും ചാരനുമായ ഹെർവ് ജൗബർട്ടിന്റെ സഹായ പ്രകാരം ആറുമാസത്തോളം നീണ്ട പദ്ധതിക്ക് ശേഷം അവർ ദുബായ് വിടാൻ പദ്ധതി തയ്യാറാക്കി.

2018 ഫെബ്രുവരി 24-ന് ദുബായ് ഡൗൺടൗണിലിറങ്ങിയ ലത്തീഫ രാജകുമാരി, താൻ സ്ഥിരം സന്ദർശിക്കാനുള്ള ഭക്ഷണശാലയിൽ നിന്നും പ്രഭാതഭക്ഷണത്തിന് ശേഷം വസ്ത്രം മാറി ഇറങ്ങി. മൊബൈൽ ഫോണും വസ്ത്രങ്ങളും ഉപേക്ഷിച്ച ശേഷം ഇരുവരും ആറുമണിക്കൂർ ഡ്രൈവ് ചെയ്ത് തൊട്ടടുത്ത രാജ്യമായ ഒമാനിൽ എത്തി. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും ചെറിയൊരു ബോട്ട് വഴി അവർ സ്വാതന്ത്ര്യത്തിലേക്ക് യാത്ര തിരിച്ചു.

ഇന്ത്യയിലെ കടലോര നഗരമായ ഗോവയായിരുന്നു അവരുടെ ലക്ഷ്യം. യാത്രയ്ക്ക് വേണ്ട സർവ്വ സജ്ജീകരണങ്ങളും അവർ ബോട്ടിൽ കരുതിയിരുന്നു.ദിവസങ്ങൾ കടന്നു പോകവേ, ബോട്ട് ഇന്ത്യയോടടുത്തു കൊണ്ടിരുന്നു.

മാർച്ച് നാലിന്, ലത്തീഫ കണ്ണുതുറന്നത് ഇരമ്പിയാർക്കുന്ന ഹെലികോപ്റ്ററുകളുടെയും മുകളിൽ ഇരമ്പിപ്പായുന്ന യുദ്ധവിമാനങ്ങളുടെയും ശബ്ദം കേട്ടാണ്.ഇന്ത്യൻ നേവിയുടെ കമാൻഡോകളും യു.എ.ഇയുടെ സൈന്യവും ബോട്ട് വളഞ്ഞിരുന്നു. നിമിഷനേരം കൊണ്ട് ഇന്ത്യൻ നാവികസേന കമാൻഡോകളുടെ നിയന്ത്രണത്തിലായ ബോട്ടിലേക്ക് ഷെയ്ഖ് മുഹമ്മദിന്റെ സൈനികർ ചാടിക്കയറി.ബോട്ട് നിയന്ത്രിച്ചിരുന്ന ഫ്രഞ്ച് ചാരൻ ജൗബർട്ടിനെ മുക്കാൽ മണിക്കൂറോളം അവർ ഇടിച്ചു പിഴിഞ്ഞു.

ശേഷം, രാജകുമാരിയെയും സുഹൃത്തിനെയും യുഎഇയുടെ സൈനികർ തൂക്കിയെടുത്തു കൊണ്ടു പോയിയെന്നും സംഭവത്തിന് സാക്ഷിയായ ജൗബർട്ട് വിവരിച്ചു. ലോകപ്രശസ്ത മാധ്യമ ഭീമനായ റോയിട്ടേഴ്സ്, സംഭവത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാറിനോട് സംഭവത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: Dubai Prince ElopedSheikh Muhammad Daughter
Share51
Tweet
Send
Share

Latest stories from this section

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധിക്ക് ‘സീറോ പൊളിറ്റിക്കൽ സെൻസ്’; തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പ്രാപ്തിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു : ബിജെപി

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies