കൊറോണ വൈറസ് ഭീതിയ്ക്ക് ഇടക്കാലാശ്വാസം. വൈറസ് ബാധയുടെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ പന്ത്രണ്ടിൽ 10 ഫലങ്ങൾ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. രണ്ടു ഫലങ്ങൾ കൂടി വ്യാഴാഴ്ച പുറത്തുവരും.
സംസ്ഥാനത്തെ പല ഭാഗങ്ങളിലായി 3313 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രിയിലുമാണ്.
Discussion about this post