Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊറോണ; കേന്ദ്ര നിർദ്ദേശം പാലിച്ച് പരീക്ഷകൾ മാറ്റി വെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എബിവിപി

by Brave India Desk
Mar 19, 2020, 01:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശം പാലിച്ച് പരീക്ഷകൾ മാറ്റി വെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എബിവിപി. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സർവ്വകലാശാലകളും സിബിഎസ്ഇ ഉൾപ്പെടെയും നടത്തുന്ന പരീക്ഷകൾ മാർച്ച് 31 വരെ മാറ്റിവെക്കുവാനുള്ള കേന്ദ്ര സർക്കാർ നിർദേശം ഗൗരവമേറിയതാണ്.  ഈ നിർദ്ദേശങ്ങൾ പാലിക്കാനും പരീക്ഷകൾ മാറ്റി വെക്കാനും സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു.

കോവിഡ്-19 ഭീഷണിയിൽ രാജ്യത്തെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ തീരുമാനമെടുക്കുമ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കാതെ സർക്കാർ വിദ്യാർത്ഥികളെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കുകയാണ്.കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. സംസ്ഥാന സർക്കാർ തികഞ്ഞ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുമായിട്ടാണ് മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

സർക്കാർ വിദ്യാർത്ഥികളുടെ ജീവന് സുരക്ഷ ഉറപ്പാക്കണം. ഭീതിയുടെയും ജാഗ്രതയുടെയും നിഴലിൽ ഇത്തരം പരീക്ഷകളെ നേരിടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥ കൂടി സംസ്ഥാന സർക്കാർ ഉൾക്കൊള്ളണം. ദിവസങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷകൾ താത്കാലികമായി മാറ്റണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലും, അവ പരിഗണിക്കാതെ നിരന്തരം പത്രസമ്മേളനം നടത്തി മുഖം മിനുക്കലാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ധാർഷ്ട്യവുമായി മുന്നോട്ടു പോകുവാനാണ് സംസ്ഥാന സർക്കാരിൻറെ ഉദ്ദേശമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് എബിവിപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് സി ബി എസ് ഇയും ഐ സി എസ് ഇയും പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags: abvpCovid 19
Share4TweetSendShare

Latest stories from this section

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

Discussion about this post

Latest News

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

 വരണ്ടുണങ്ങിയ ചർമ്മത്തിന് തിളക്കമേകാൻ അടുക്കളയിലെ ഈ ഒരൊറ്റ തുള്ളി മതി

വിക്‌സും അമൃതാഞ്ജനവുമെല്ലാം പുരട്ടുമ്പോൾ തലവേദന പമ്പകടക്കുന്നത് എങ്ങനെ?: ഇവയെങ്ങെനെയാണ് പ്രവർത്തിക്കുന്നതെന്നറിയാമോ?

മൈഗ്രേൻ ഒരു സാധാരണ തലവേദനയല്ല! ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ ഒട്ടും വൈകിക്കരുത്; ന്യൂറോ സർജൻ പറയുന്നു

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies