ദൃഡനിശ്ചയവും സംയമനവുമാണ് കൊറോണയെ നേരിടാന്‍ വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടി ആരും പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോക മഹായുദ്ധങ്ങളേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യങ്ങള്‍ കടന്നുപോകുന്നതെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ മോദി പറഞ്ഞു.
ഞായറാഴ്ച്ച രാവിലെ ഏഴുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മോദി ആഹ്വാനം ചെയ്തു. സാമ്പത്തിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം തേടി ധനമന്ത്രിയുടെ അധ്യക്ഷതയില്‍ കര്‍മസമിതി രൂപീകരിച്ചു.
പ്രസംഗത്തിന്റെ മലയാള പരിഭാഷ-വീഡിയൊ
https://www.facebook.com/BraveIndiaVideo/videos/704262596977980/?__xts__[0]=68.ARDUy3R-jSrP3UnxF7QonARPeCsdZzXUBa1F0Wt3sylt9WzEPmXeRzfcmFJwa9P_6X_LfE6oCrXgJEtMhQUL5DyTkf58h2SMyy-ryPNTee4xuPj8TEyqDTL0EiOsMg_MJG-PXmNvHMQPct7CW4E6gzmAudahxomkpQq8se_4liGWhboyo5qTSAufetOOPR0KlegiqHDN2k7JS2a9XW-T2z6uF_6I4LPta9j4eHVQ184ZHSBMLtXxCxfvTjQNIoQj6wm-DyxB3m8yPwxFhjq7-z6PleNTsvPw0qQn17CLojx77OIvKZ0rYQbDn2–wylDbSAMwAerkmB8&__tn__=-R











Discussion about this post