jawan

അതിയായ ആഗ്രഹത്താൽ പട്ടാളക്കാരനായി ; നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി മടക്കം;ധീരജവാൻ വിഷ്ണുവിന് അന്ത്യാഞ്ജലിയേകി ജന്മനാട്

തിരുവനന്തപുരം :ഛത്തീസ്ഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന് വിട നൽകി ജന്മനാട് . സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം . ഏഴ് വയസ്‌കാരനായ ...

ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്;  ഭൗതികദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: ഛത്തീസ്ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന് നാട്  ഇന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കും. ആര്‍.വിഷ്ണുവിന്‍റെ ഭൗതികദേഹം നാട്ടിൽ എത്തിച്ചു. രാത്രി ഒന്നരയോടെ തിരുവനന്തപുരം ...

പട്രോളിംഗിനിടെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; ഛത്തീസ്ഗഡിൽ രണ്ട് ജവാന്മാർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ദന്തേവാഡയിലെ ജഗർഗുണ്ട മേഖലയിൽ ആയിരുന്നു സംഭവം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു ജവാനെ ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ജവാന് വീരമൃത്യു

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫ് കോബ്രായൂണിറ്റിലെ അംഗമായ രാജേഷ് കുമാർ ആണ് വീരമൃത്യുവരിച്ചത്. സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ...

ജവാൻ ആയിരം കോടി ക്ലബ്ബിൽ: ഷാരൂഖിനും അറ്റ്ലിക്കും ചരിത്ര നേട്ടം

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍‌ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ...

നയൻ‌താര ഇനി ബോളിവുഡിലേക്കില്ല; ജവാൻ ചെയ്‌തത് ശരിയായില്ല; ആറ്റ്ലിയോട് അതൃപ്തിയെന്നും സൂചന

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനെന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച തെന്നിന്ത്യൻ  താര  സുന്ദരിയാണ് നയൻ‌താര. എന്നാൽ ജവാനിലെ തന്റെ നായികാ കഥാപാത്രത്തിൽ ...

ജവാൻ ആയിരം കോടി ക്ലബ്ബിലേക്ക്: ചിത്രം ഓസ്‌കറിന്‌ അയക്കണമെന്ന് ആഗ്രഹം- സംവിധായകൻ അറ്റ്‍ലി

എടാ കറുത്ത  നിനക്കെങ്ങനെയാണ്  വെളുത്ത ഭാര്യയെ കിട്ടിയത്?  നീയൊക്കെ ഇങ്ങനെ കറുത്ത ഡ്രെസ്സിട്ടാൽ തപ്പിക്കണ്ടുപിടിക്കാൻ വലിയ പാടാണ്. ഒരു മനുഷ്യൻ തന്റെ ഭാര്യക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ...

‘മണ്ണാങ്കട്ടി’യുമായി നയൻതാര എത്തുന്നു ; പ്രശസ്ത തമിഴ് യൂട്യൂബർ ഡ്യൂഡ് വിക്കി സംവിധാന രംഗത്തേക്ക്

ചെന്നൈ: നയൻതാര നായികയായ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴാ താരത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണാങ്കട്ടി സിന്‍സ് 1960 എന്നാണ് ...

കിംഗ് ഖാനിത് സുവര്‍ണ്ണ കാലം; പഠാന് പിറകേ ജവാനും ആയിരം കോടി ക്ലബിലേക്കെത്തുന്നു

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിന്റെ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസത്തില്‍ 800 കോടിയും കടന്ന് വന്‍ ...

ജവാൻ വിജയാഘോഷത്തിൽ പങ്കെടുക്കാതെ നയൻതാര. പ്രതികരിച്ച് ഷാരൂഖും നയൻസും.

ബോക്സ്ഓഫീസ് ഹിറ്റ് ആയ ജവാൻ സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടൻ ഷാരൂഖ് ഖാൻ മുംബൈയിൽ വച്ച് നടത്തുകയുണ്ടായി. അറ്റ്ലി, വിജയ് സേതുപതി, അനിരുദ്ധ്, ദീപിക പദുക്കോൺ ...

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍; ആഗോള തലത്തില്‍ 129 കോടി; ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് നായകനായ ജവാന്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലേ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നോട്ട് കുതിക്കുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു ...

മാതാ വൈഷ്‌ണോ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങി ഷാരൂഖ് ഖാൻ; വീഡിയോ വൈറൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഏറ്റവും പുതിയ ചിത്രമായ ജവാന്റെ റിലീസിന് മുന്നോടിയായാണ് ...

ഷാരൂഖിന്റെ പുതിയ ചിത്രം ജവാന്റെ ദൃശ്യങ്ങൾ ചോർന്നു; നിർമ്മാതാക്കളുടെ പരാതിയിൽ കേസ് എടുത്ത് പോലീസ്

മുംബൈ: പുതിയ ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ദൃശ്യങ്ങൾ ചോർന്നു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി. ഇതിൽ പോലീസ് കേസ് എടുത്ത് ...

ജവാനിലെ ഷാരൂഖ് ഖാനുമായുള്ള നയൻതാരയുടെ പ്രണയരംഗങ്ങൾ ; പ്രതികരിച്ച് വിഘ്നേശ് ശിവൻ

ഷാരൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻതാരയാണ് ജവാനിൽ നായികയായെത്തുന്നത്. നയൻതാരയുടെ ആദ്യ ...

തമിഴ്‌നാട്ടിൽ സൈനികന്റെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

ചെന്നൈ: സൈനികന്റെ ഭാര്യയെ ആൾക്കൂട്ട മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രദേശവാസിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പരാതി നൽകിയിട്ടും ...

40 പേർ ചേർന്ന് ആക്രമിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; കെട്ടുതാലി വലിച്ച് പൊട്ടിച്ചു : വെളിപ്പെടുത്തലുമായി ജവാന്റെ ഭാര്യ

ചെന്നൈ : തന്റെ ഭാര്യയെ നിരവധി പേർ ചേർന്ന് ആക്രമിച്ചുവെന്ന് പറയുന്ന ഹവീൽദാർ പ്രഭാകരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയരുന്നു. അക്രമികൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി വലിച്ചിഴച്ചുവെന്നാണ് അദ്ദേഹം ...

തമിഴ്‌നാട്ടിൽ സൈനികന്റെ ഭാര്യയോട് ക്രൂരത; അകാരണമായി ആൾക്കൂട്ടം മർദ്ദിച്ചു; പരാതി നൽകിയും നടപടി സ്വീകരിക്കാതെ സ്റ്റാലിന്റെ പോലീസ്; സഹായമഭ്യർത്ഥിച്ച് സൈനികൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സൈനികന്റെ ഭാര്യയ്ക്ക് ആൾക്കൂട്ട മർദ്ദനം. ജവാൻ ഹവീൽദാർ പ്രഭാകരന്റെ ഭാര്യ കീർത്തിയെ ആണ് ഒരു സംഘം ആളുകൾ അതിക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ...

സൈനികർക്ക് മുൻഗണന നൽകുന്നതിൽ സന്തോഷം; എയർ ഏഷ്യയ്ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

വിമാന സർവ്വീസ് കമ്പനി എയർ ഏഷ്യയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നന്ദി പ്രകടനം. എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം ...

സൈനിക ആംബുലൻസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ആംബുലൻസ് അപകടത്തിൽപ്പെട്ട് രണ്ട് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ സിഎഎഫ് (ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ്) അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. 19ാം ബറ്റാലിയനിലെ അസിസ്റ്റന്റ് പ്ലാറ്റൂൺ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist