ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വരനും പുരോഹിതനും അറസ്റ്റില്‍. ഇവരുമായി ബന്ധപ്പെട്ട മറ്റ് 8 പേരെയും ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഇവര്‍ വിവാഹം നടത്തിയത്. വിവാഹം നടന്ന പ്രദേശത്ത് എട്ടു പേര് സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post