Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അയാള്‍ ഹീറോയല്ല, സൈക്കോയാണ്. അല്ലെങ്കില്‍ ക്രിമിനല്‍’:യതീഷ് ചന്ദ്രക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

by Brave India Desk
Mar 29, 2020, 02:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അഭ്‌ജോത് വര്‍ഗ്ഗീസ്(മനോരമ ന്യൂസ് )

Stories you may like

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വി എസ് പറഞ്ഞ Mad Dog

* മാര്‍ച്ച് 14, 2015.. ഇടതുമുന്നണിയുടെ ഹര്‍ത്താല്‍ ദിവസം. അങ്കമാലി ടൗണ്‍. ദേശീയ പാതയില്‍ പ്രകടനം നടത്തിയ സി പി എം പ്രവര്‍ത്തകരെ ആലുവ റൂറല്‍ എസ് പി ആയിരുന്ന യതീഷ് ചന്ദ്ര തല്ലിച്ചതച്ചു. സി പി എം ഏരിയ സെക്രട്ടറി കെ കെ ഷിബുവിനെ നിഷ്ഠൂരമായി മര്‍ദിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി.

ഭ്രാന്തന്‍ നായയെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ അയാളെ വിശേഷിപ്പിച്ചത്. പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊലീസ് ഗുണ്ടായിസമെന്ന് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കുറ്റപ്പെടുത്തി.

* ജൂണ്‍ 17, 2017… പുതുവയ്പ് എല്‍ പി ജി ടെര്‍മിനലിനെതിരെ ഹൈക്കോടതി ജംഗ്ഷനില്‍ ജനകീയ സമരം. കണ്ണില്‍ കണ്ടവരെയെല്ലാം ഡി സി പി ആയിരുന്ന യതീഷ് തല്ലിച്ചതച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും തലയും പുറവും തല്ലിപ്പൊളിച്ചു.

വി എസും സി പി ഐയും നടപടിയാവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പില്‍ ഏഴ് വയസുകാരന് മുമ്പില്‍ യതീഷ് വിയര്‍ത്തൊലിച്ചു.
പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ യതീഷിനെ സംരക്ഷിച്ചു.

* നവംബര്‍ 20, 2018… വിവാദകാലത്ത് ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ സുരക്ഷാചുമതലയുണ്ടായിരുന്ന യതീഷ് പരസ്യമായി അധിക്ഷേപിച്ചു, പരിഹസിച്ചു. ഒരു ജനപ്രതിനിധിയോട് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതായിരുന്നു യതീഷിന്റെ ഭാഷ.

വിഷയത്തിന്റെ പ്രത്യേകത കൊണ്ട് ഇടതുപക്ഷം കയ്യടിച്ചു. ബി ജെ പി സംസ്ഥാനഘടകം വൃണിതഹൃദയരായി തേങ്ങിയെങ്കിലും കേന്ദ്രം കനിഞ്ഞില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനം ചൊരിഞ്ഞു.

* മാര്‍ച്ച് 28, 2020… കൊറോണയുടെ ആകുലകാലം. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൃത്യമായ നിയമങ്ങള്‍, നിലവിലുള്ളതും പുതിയ ഓര്‍ഡിനന്‍സും. നടപടികള്‍ നിയമപരമാകണമെന്ന് മുഖ്യമന്ത്രിയും ഡി ജി പി യും ആവര്‍ത്തിച്ചു പറയുന്നു. തൊട്ടുപിറ്റേന്ന് കണ്ണൂര്‍ എസ് പി യതീഷ് ചുറ്റും നിന്ന് സംസാരിച്ചതിന് മൂന്നോ നാലോ മനുഷ്യരെ ഏത്തമിടുവിക്കുന്നു. ഉന്‍മാദിയെപ്പോലെ ഏമാന്‍ ഹരം പിടിച്ച് നോക്കി നില്‍ക്കുന്നു.

പലരും ദൃശ്യങ്ങള്‍ കണ്ട് കയ്യടിക്കുന്നു. ചിലര്‍ ഫ്യൂഡല്‍ കാലത്താണോ ജീവിക്കുന്നതെന്നും ഇയാള്‍ ( നമ്മളും) ഇപ്പോഴും രാജഭരണകാലത്താണോയെന്നും അമ്പരന്ന് അന്തം വിട്ടിരിക്കുന്നു.
പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രി. ശരിയായില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. വലിയ കാര്യം.

സ്വകാര്യം: അയാള്‍ ഹീറോയല്ല, സൈക്കോയാണ്. അല്ലെങ്കില്‍ ക്രിമിനല്‍. ചികിത്സയോ ശിക്ഷയോ നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ വിനാശം വിതക്കും.

https://www.facebook.com/abgeoth/posts/10157120578315841

Share26TweetSendShare

Latest stories from this section

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

Discussion about this post

Latest News

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies