ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ഡല്‍ഹി പോലീസ് അപ്പീല്‍ പോകും.
പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും അപ്പീല്‍ പോകാമെന്നും നിയമോപദേശം ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
വാതുവെപ്പുകാരുമായി കളിക്കാര്‍ക്കുള്ള ബന്ധം തെളിയിക്കാനായില്ലെന്ന കോടതിയുടെ വിലയിരുത്തല്‍ തെറ്റാണെന്നാണ് പോലീസിന്റെ നിലപാട്.
Discussion about this post